INVESTIGATIONസെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ ആദ്യ ചിത്രം പുറത്ത് വിട്ട് മുംബൈ പൊലീസ്; പുലര്‍ച്ചെ രണ്ടുമണിയോടെ അക്രമിയെ ആദ്യം കണ്ടത് സെയ്ഫിന്റെ വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്സ്; ഇവരുടെ നിലവിളി കേട്ടാണ് നടന് ഉണര്‍ന്നതെന്ന് ഒരുറിപ്പോര്‍ട്ട്; വീട്ടുജോലിക്കാരിയാണ് വാതില്‍ തുറന്നുകൊടുത്തതെന്ന് മറ്റൊരു റിപ്പോര്ട്ടുംമറുനാടൻ മലയാളി ഡെസ്ക്16 Jan 2025 5:30 PM IST